സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ പ്രക്യതി

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രക്യതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക്യതി

പച്ചിലകളും മരങ്ങളും കൊണ്ട്
പച്ചവിരിപ്പായ് പ്രകൃതി
പച്ചവിരിപ്പിൽ സുന്ദരമായ പൂക്കൾ
പല വർണ്ണത്തിലും ശോഭയിലും
വണ്ടുകളും ശലഭങ്ങളും
തേൻ നുകരുന്നു
തൻ നൃത്തങ്ങൾ ചുവടുവയ്ക്കുന്നു
നദികൾ കളകളമായി നിറഞ്ഞൊഴുകുന്നു
ഏതു തടസവും നീക്കി
ഹാ! പ്രകൃതി നീ എത്ര മനോഹരം
 

DIVISHA .S.V
9 B സാമുവൽ.എൽ.എം.എസ്.എച്ച്.എസ്സ്.പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത