എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ശുചിത്വവും ഗുരുത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വവും ഗുരുത്വവും

വൈരുരൂർ  എന്ന ഗ്രാമത്തിൽ  പാർവതി എന്ന പേരിൽ  ഒരു പെൺകുട്ടി ഉണ്ടായിരുന്നു , അവൾ ഗുരുകുലത്തിൽ  വിദ്യ അഭ്യസിക്കാൻ പോയിത്തുടങ്ങിയപ്പോൾതന്നെ ജീവിതത്തിൽ  വിദ്യക്കൊപ്പം  ശുചിത്വത്തിനും  പ്രാധാന്യം  നൽകി . ഗുരുകുലത്തിൽ നിന്ന് "ഗുരുത്വം" എന്ന ഗുണം  നേടിയപ്പോഴും അവൾ "ശുചിത്വം" എന്ന സംസ്കാരത്തെ അവൾ കൈവിട്ടില്ല. അവളുടെ ആ സംസ്കാരത്തെ നാട്ടുകാരും മാതൃകയാക്കി. അവളുടെ നേതൃത്വത്തിൽ നാട്ടിൽ ഒരു ശുചിത്വകൂട്ടായ്മ ആരംഭിച്ചു. അവൾ ശുചിത്വത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിച്ചു. അങ്ങനെ ഒരു രോഗത്തിനും ആ നാട്ടിലേക്ക് പ്രവേശിക്കാൻ ആയില്ല .ഏവരും പാർവതിയുടെ നന്ദി പറഞ്ഞു .എല്ലാ പകർച്ചവ്യാധികളെയും മാറ്റിനിർത്താൻ കഴിഞ്ഞ നാട്ടുകാർ വളരെക്കാലം  സതോഷമായി കഴിഞ്ഞു .