ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ചന്തയിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചന്തയിലേക്ക് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തയിലേക്ക്

കുട്ടയുമായി പോയോരെല്ലാം
കുട്ടയിലാക്കി പോരുന്നു,
കൈയ്യും വീശി പോയോരെല്ലാം
കിറ്റിലാക്കി പോരുന്നു,
കുട്ട തട്ടിൽ വയ്ക്കുന്നു
കിറ്റ് മുറ്റത്തെറിയുന്നു
മണ്ണിലാകെ നിറയുന്നു
അന്തകനാകും പ്ലാസ്റ്റിക്.

ഷിഹാന
7 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത