സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം
<poem>

ആധികൾ വ്യാധികൾ ലോകമെങ്ങും കാട്ടുതീപോലെ പടർന്നിടുന്നു! ലോകമോ!വ്യാധിക്കു മുന്നിൽ കിടുകിടാ വിറച്ചു നോക്കി നിൽപ്പൂ. ആയിരമായിരം മനുജർതന്നുടെ ജീവിതംവ്യാധിക്കു മുന്നിൽ ഹോമിച്ചു. തന്നുടെ ജീവനെ കാത്തു രക്ഷിപ്പാ൯ ആളുകൾ നെട്ടോട്ടമോടിടുന്നു രോഗത്തിന്നു മുന്നിൽ ഭീതിയല്ല, പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്. രോഗത്തെ അതിജീവിച്ചു നമു- ക്കൊന്നായ് രോഗവിമുക്തി നേടീടാം. നമ്മുടെ ലോകത്തെ താറുമാറാക്കിയ വ്യാധിയെ നമുക്ക് തുരത്തിയോടിക്കാം. പ്രതിരോധമുണ്ടെങ്കിൽ ഏതു മഹാ- വ്യാധിയേയും അകറ്റി നിറുത്തിടാം. രോഗത്തിനു മുന്നിൽ ഭീതിയല്ല, പ്രതിരോധമാണത്രെ നാം തീ൪ക്കേണ്ടത്. അതിജീവിച്ചീടാം ഒറ്റക്കെട്ടായ് ഏതു മഹാ വ്യാധിയെയും.

< /poem>

{{BoxBottom1

പേര്=ഡിവിഷ ക്ലാസ്=9ബി പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=സാമുവൽ എൽ എം എസ്എച്ച് എസ് പാറശ്ശാല സ്കൂൾ കോഡ്=44042 ഉപജില്ല=പാറശ്ശാല ജില്ല=തിരുപനന്തപുരം തരം=കവിത coior=2