സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/ഒരുമയോടെ
ഒരുമയോടെ
ഒരുമയോടെ കാലചക്രങ്ങൾ ചലിച്ചുകൊണ്ട് വർഷവും ശിശിരവും കടന്നുപോയി നിപ്പാവൈറസ് പേമാരി പ്രളയം സംഹാരതാണ്ഡവമാടിയാടി താളം തെറ്റി മനുഷ്യജന്മം താങ്ങായവർ താനെമാഞ്ഞുപോയി കൊറോണവൈറസ് കടന്നുവന്നു ലോകത്തെ ആകവേ മാറ്റിടുന്നു ദാഹജലത്തിനായ് കേഴുന്നു കോലങ്ങൾ രക്ഷയ്ക്കായ് മുറവിളി കൂട്ടീടുന്നു മരണനിരക്കുകൾ കൂടുന്നു കുന്നുപോൽ പേടിയാൽ ജീവിതം വിണ്ടുകീറിടുന്നു കാരണവും പരിഹാരവും നീയേ മനുഷ്യനെ മനുഷ്യനായ് കാണുക നീ ജാതിമതംവർണവർഗം നോക്കാതെ ഒരുമിക്കാം കൈകോർത്തു മുന്നേറിടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ