ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/കോവിഡിനെ അകറ്റാം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43429 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിനെ അകറ്റാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെ അകറ്റാം

കൊറോണയെ നേരിടാൻ പ്രതിരോധമാണുത്തമം
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടക്ക് കൈകൾ കഴുകീടാം
കൈകൾ കൊണ്ട് ചെവിയിലും മൂക്കിലും
വായിലും തൊടുന്നത് ഒഴിവാക്കീടാം
സംസാരിക്കുമ്പോൾ മാസ്ക് ഉപയോഗിച്ചീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുണി ഉപയോഗിച്ച് മറച്ചീടാം
അനാവശ്യമായി പൊതുസ്ഥലങ്ങൾ
സന്ദർശിക്കുന്നത് ഒഴിവാക്കീടാം
വായുവിലൂടെയും വൈറസ് പകർന്നീടാം
രോഗബാധിതരിൽ നിന്നും
അകലം പാലിച്ചീടാം
പഴങ്ങളും പച്ചകറികളും
നന്നായി ഭക്ഷിച്ചീടാം
ലക്ഷണം കണ്ടാൽ ഡോക്ടറെ
സമീപിക്കാൻ മടിയ്ക്കേണ്ടതില്ല
കൊറോണയെ ഭയക്കേണ്ടതില്ല
കരുതൽ മതി എന്നിരുന്നാലും
 ശുചിത്വമൊരു ശീലമാക്കൂ
മഹാമാരിയെ അകറ്റി നിർത്താം.
 

സ്വാതി .എസ്സ്
3 D ഗവ: എൽ പി എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത