സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദുപുരം/അക്ഷരവൃക്ഷം/എൻ്റെ പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourdepuram (സംവാദം | സംഭാവനകൾ) ('== എൻ്റെ പൂമ്പാറ്റ == <center> <poem> മിന്നി തിളങ്ങുന്ന പൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ്റെ പൂമ്പാറ്റ

മിന്നി തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ
വർണചിറകുള്ള പൂമ്പാറ്റ
മനോഹരമായ പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
തേൻ നുകരുന്ന പൂമ്പാറ്റ
പൂമ്പൊടി വീശും പൂമ്പാറ്റ
മിന്നിത്തിളങ്ങുന്ന പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ

       ആതിര
       സ്റ്റാൻഡേർഡ് 4