പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പുത്തനുടുപ്പിട്ട പൂമ്പാറ്റ കാണാനെന്തൊരു ചേലാണ് കാണാനെന്തൊരു ചേലാണ് പൂന്തോട്ടത്തിൽ പാറിക്കളിക്കും പൂവിലിരിക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ ചിറക് മുളയ്ക്കും മുമ്പേ ഞാനൊരു പാവം പാവം പുഴുവാണേ പാവം പാവം പുഴുവാണേ |