ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ലോകമാകയും നാശം വിതച്ചീടാൻ കൊറോണയെന്ന പേരിൽ വന്നൊരു മഹാമാരി അവൻ നമ്മെയൊന്നു തൊട്ടാൽ മരണദൂതനാം അസുരനെത്തും. കൈ കഴുകലും ശുചിത്വവും മാത്രമാണീ മഹാവ്യാധിക്കു പ്രതിവിധി ഒന്നു മാത്രം വീടിന്നകത്തിരിക്കാം , കൈകഴുകാം നമ്മുക്കീ മഹാമാരിയെ കീഴടക്കാം.