സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ലോകമാകയും നാശം വിതച്ചീടാൻ
കൊറോണയെന്ന പേരിൽ
വന്നൊരു മഹാമാരി
അവൻ നമ്മെയൊന്നു തൊട്ടാൽ
മരണദൂതനാം അസുരനെത്തും.
കൈ കഴുകലും ശുചിത്വവും മാത്രമാണീ
മഹാവ്യാധിക്കു പ്രതിവിധി ഒന്നു മാത്രം‍
വീടിന്നകത്തിരിക്കാം , കൈകഴുകാം
നമ്മുക്കീ മഹാമാരിയെ കീഴടക്കാം.

3 C സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത