ജി എൽ പി എസ് ആനക്കോട്ടുപുറം/അക്ഷരവൃക്ഷം/വെമ്പുന്ന കിളികൾ

12:11, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18590 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വെമ്പുന്ന കിളികൾ | color=2 }} <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെമ്പുന്ന കിളികൾ

 
വെമ്പുന്ന കിളികൾ
വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
ദാഹവും ക്ഷീണവും മാറ്റുവാൻ
തെളിനീര് നൽകുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
വിശപ്പകറ്റാൻ വേണ്ടി
ധാന്യം കൊടുക്കുവിൻ കൂട്ടുകാരെ

വേനൽ കൊടും വെയിലിൽ
വെമ്പുന്ന കിളികൾക്കു
കൂടു കൂട്ടാൻ കൊച്ചു
തൈകൾ നടുകെന്റെ കൂട്ടുകാരെ

 

ഫാത്തിമ റജ
2 ബി ജി എൽ പി സ്‌കൂൾ ആനക്കോട്ടുപുറം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത