ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ഞാനീ ഭൂമിയ്ക്ക് ഭാരം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനീ ഭൂമിയ്ക്ക് ഭാരം
<poem>

കണ്ടുഞാൻ ആദ്യമായ് വൃദ്ധസദനത്തി൯ പടിവാതിൽ എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു ഇവിടെ... നാഴിയൂരി മണ്ണും പകുത്തെടുത്ത് മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി അച്ഛൻ മറഞ്ഞോരു കാലം മുതൽ- ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ എന്നെ ഏകയാക്കി പിരിഞ്ഞുപോയി എൻ നാലുമക്കൾ... ഞാൻ എന്തു പാപം ചെയ്തു എൻ മക്കളെ നിങ്ങളെന്നോടീ ക്രൂരത ചെയ്തു ഞാൻ എൻ മക്കൾക്കും ഭാരം ഞാൻ ഈ ഭൂമിക്കും ഭാരം

                      അഞ്ജനകൃഷ്ണാ.എം
                          ക്ലാസ്സ്=  9 B