എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/വൈറസ്

11:24, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ഞാൻ വെറുമൊരു വൈറസ്
നിങ്ങൾ എന്നെ മഹാവിപത് എന്ന് വിളിച്ചു
എന്നാൽ ഞാൻ വെറുമൊരു നിസ്സാരൻ വൈറസ് മാത്രം
നിങ്ങൾ എന്നെ ചൈനക്കാരൻ എന്ന് വിളിച്ചു
എന്നാൽ ഞാൻ വെറുമൊരു അഭയാർത്ഥി മാത്രം
ജാതി മത വർണ രാജ്യ വ്യത്യാസമില്ലാത്ത ഞാൻ
മനുഷ്യരെ പാഠം പഠിപ്പിക്കാൻ ഇറങ്ങിയ
വെറുമൊരു പാവം നരകാസുരൻ മാത്രം
 

സുമയ്യ
5 C എസ് എൻ വി യു പി എസ്
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത