എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ കൊറോണ/ കൊറോണ

11:02, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


ഞാൻ വന്നതിൽ പിന്നെ അല്ലേ നിങ്ങൾ വീട്ടിൽ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങിയത് ,വൃത്തി യായും ശുചിയായും ഇരിക്കാൻ പഠിച്ചത് , ഭൂമിയും ,ആകാശവും ,എല്ലാജീവജാലകങ്ങൾ ക്കും ഉള്ളതാണെന്ന് നിങ്ങളെ ഞാൻ ഓർമ്മപ്പെടുത്തി ,കാടും ,പുഴയും ,എല്ലാം അതിന്റെ ഉടമകൾക്ക് തിരികെ ലഭിച്ചത് ഞാൻ വന്നതിൽ പിന്നെ അല്ലേ .... ഇനി ഞാൻ കുറച്ചുകാലത്തേക്ക് മറഞ്ഞിരുന്നാലോ .........നിങ്ങൾ മനുഷ്യർ വീണ്ടും .......!!!

അമീൻ അലി
5d എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ