സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ പൊരുതാമൊന്നായ്

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതാമൊന്നായ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതാമൊന്നായ്

നാടുകുലുക്കിവരുന്നുണ്ടേയി
കാടുകുലുക്കിവരുന്നുണ്ടേയി
കൊറോണയാംഭീകരനിവനെ
കോവിഡ്നൈന്റീനെന്നുവിളിപ്പു
ജനകോടികൾചുമ്മായിരിപ്പാണെ
നാടുംനഗരവുംവിജനവുമാണെ
മനവുംകരളുംഭീതിയിലാണെ
ശാസ്ത്രവുമിപ്പോൾശങ്കയിലാണെ
എവിടെപ്പോയിയൊളിക്കാനാനാം
സ്വന്തംവീട്ടിൽതന്നെയിരിക്കാം
ധീരതതെല്ലും ചോരാതെ
പൊരുതേണംനാമൊന്നായി
സോപ്പുംജലവുംകരുതേണം
കൂടെകൂടെകഴുകാനായി
തമ്മിൽത്തമ്മിലകലംവേണം
മാസ്കും കൂടെധരിക്കേണം.

ജിസ്സ ജോഷി
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത