പാനുണ്ട ബി.യു.പി.എസ്/അക്ഷരവൃക്ഷം/ നമ്മൾ ജയം വരിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
09:15, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sovi (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നമ്മൾ ജയം വരിക്കും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾ ജയം വരിക്കും

കൊറോണയെന്ന മഹാ വൈറസ്
ലോകത്തു നിന്നും തുടച്ചു നീക്കാൻ
വട്ടം കൂടാനും കളിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല
ലോകത്തെ നമുക്കു ചെറുത്തുനിൽക്കാൻ കൈകൾ നന്നായി കഴുകിയീടാം
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും
എല്ലാരും ഒന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും...
നന്നായി നമ്മൾ ജയം വരിക്കും....
 

Rithik Santhosh
4 B പാനുണ്ട ബേസിക് യു.പി സ്കൂൾ ,കണ്ണൂർ ,തലശ്ശേരി നോർത്ത് ഉപജില്ല
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത