ജി.എം.എൽ.പി.എസ് കയ്‌പമംഗലം(നോർത്ത്)/അക്ഷരവൃക്ഷം
ദൃശ്യരൂപം
രചനയുടെ പേര് [[<കവിത>
കൊറോണ
ചൈനയിൽനിന്നൊരു കൊലയാളി
കൊറോണ എന്നൊരു കൊലയാളി
കോവിഡ് എന്നും പേരുണ്ടേ
സൂക്ഷിച്ചില്ലെങ്കിൽ വന്നിടും
നമുക്കുംനമ്മുടെ നാട്ടാർക്കും
ശുദ്ധിയും വൃത്തിയുംപാലിക്കൂ
മാസ്കും ഗ്ലൗസും ധരിച്ചീടൂ
കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ
ആരെയും കിട്ടാതാകുമ്പോൾ
നശിച്ചുപോകും കൊലയാളി
</കവിത>
ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/കൃഷ്ണവേണി/കോവിഡ്]]
കൊറോണ
ചൈനയിൽനിന്നൊരു കൊലയാളി
കൊറോണ എന്നൊരു കൊലയാളി
കോവിഡ് എന്നും പേരുണ്ടേ
സൂക്ഷിച്ചില്ലെങ്കിൽ വന്നിടും
നമുക്കുംനമ്മുടെ നാട്ടാർക്കും
ശുദ്ധിയും വൃത്തിയുംപാലിക്കൂ
മാസ്കും ഗ്ലൗസും ധരിച്ചീടൂ
കൂട്ടം കൂടാൻ നിൽക്കേണ്ട
വീട്ടിൽ തന്നെ ഇരുന്നോളൂ
ആരെയും കിട്ടാതാകുമ്പോൾ
നശിച്ചുപോകും കൊലയാളി
</കവിത>
ഫലകം:കൃഷ്ണവേണി /2B/അക്ഷരവൃക്ഷം-2020/GLPSPuthukulangara/രചനയുടെ പേര് | രചനയുടെ പേര്]] രചനയുടെ പേര്