ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/ക്ഷണിക്കാത്ത വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:29, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Aroor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ക്ഷണിക്കാത്ത വിരുന്നുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക്ഷണിക്കാത്ത വിരുന്നുകാരൻ


പടുത്തുയർത്താം സുന്ദരകേരളം
ഭീതിയില്ലാത്തൊരു ആരോഗ്യകേരളം
ഒത്തൊരുമിക്കാം ഒന്നായിച്ചേരാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് അകലാം ദൂരം കൂട്ടാം
വ്യക്തിശുചിത്വം പാലിക്കാം
പുറത്തിറങ്ങാൻ നിൽക്കരുതാരും
ഭീകരനാം കൊറോണയെ വരവേൽക്കാൻ
കോവിഡ്-19 ഈ രാക്ഷസരോഗം
നമ്മെക്കൊന്ന് ഭുജിച്ചിടും
ലോകം മുഴുവൻ പരന്നൊരുമാരിയെ
നമ്മൾത്തന്നെ തുരത്തേണം
ലോക്ക്ഡൗൺ എന്നൊരു ചങ്ങല കൊണ്ട്
നമ്മുടെ ലക്ഷ്യം നിറവേറ്റാം
പ്രാർത്ഥന തുടരാം ലോകനന്മയ്ക്കായ്
 

നിവേദ്യ
3 A Govt. LPS ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത