സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ചെറുവണ്ടൂർ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
20:49, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരി പൂമ്പാറ്റ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി പൂമ്പാറ്റ

എ൯െറ സുന്ദരി പൂമ്പാറ്റേ
വർണചിറകുള്ള പൂമ്പാറ്റേ
കണ്ടോട്ടേ നി൯െറ ഭംഗി
തൊട്ടോട്ടെ നി൯ ചിറകിൽ
     വരുമോ എ൯െറ വീട്ടിൽ
     കണ്ടോ എ൯െറ പൂക്കൾ
     നുകരുമോ തേ൯ തുള്ളികൾ
      കളിക്കുമോ എ൯െറ കൂടെ.
         

ആഹിൽ അ൯ഷദ്
1 A സെ൯റ്.സെബാസ്റ്റ്യ൯സ് എൽ.പി സ്കൂൾ,ചെറുവാണ്ടൂർ,
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത