ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/മുത്തുച്ചിപ്പികൾ

20:07, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുത്തുച്ചിപ്പികൾ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുത്തുച്ചിപ്പികൾ


കടലാഴങ്ങളിൽ ഒളിച്ച മുത്തുച്ചിപ്പികൾ
തിളക്കവും മിനുക്കവും അറിയാത്ത മുത്തുച്ചിപ്പികൾ
കടലിൻ്റെ ഇളക്കവും കരയുടെ
നോവും അറിയാത്ത
മുത്തുച്ചിപ്പികൾ
കര താണ്ടി എത്തുന്നവരുടെ
കൈയിലെ കളിപ്പാവകൾ
മുത്തച്ചിപ്പികൾ

 

വിവേക് റജി
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത