ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്


ഇന്നലെകളില്ലാതെ

<poem>

എരിയുന്ന കനലിൻ വേനൽ ചൂടിൽ
കാലത്തിൻ മുമ്പേ പായുന്ന ജന്മം
മറക്കാം ഇന്നലെകളെ
ഇന്നുകളിൽ ജീവിക്കാം ജീവീതം
ഇന്നലെ കഴി‍ഞ്ഞുപോയ് നിൻ ജീവിതത്തിൽ
നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ