ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ഇന്നലെകളില്ലാതെ

[[{{{സ്കൂൾ കോഡ്}}}|ഗവൺമെൻറ് എച്ച്.എസ്. കാഞ്ഞിരംകുളം]]
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}

[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]


ഇന്നലെകളില്ലാതെ

<poem>

എരിയുന്ന കനലിൻ വേനൽ ചൂടിൽ കാലത്തിൻ മുമ്പേ പായുന്ന ജന്മം മറക്കാം ഇന്നലെകളെ ഇന്നുകളിൽ ജീവിക്കാം ജീവീതം ഇന്നലെ കഴി‍ഞ്ഞുപോയ് നിൻ ജീവിതത്തിൽ നാളെ എന്നതു ഇനിയും പിറന്നില്ല ഭൂവിൽ