ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmgmhssvarkala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <big><big><big><big>'''മടക്കയാത്ര'''</big></big></big></bi...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടക്കയാത്ര

ഞാൻ യാത്ര പോകുകയായി...
ജീവിതത്തിലേക്കൊരു 'മടക്കയാത്ര'.
അങ്ങിങ്ങു ചിതറിക്കിടക്കുകയാണ്,
സ്മരണകളും,കുറേ സുന്ദരസ്വപ്നങ്ങളും.
പിന്നെ എന്നെ ഞാനാക്കിയ,
കലാലയവും.
അവിടെയും എനിക്ക് പ്രിയപ്പെട്ടതായി,
ഞാൻ മറച്ചുവച്ച നൊമ്പര സ്വപ്നമായി
നീയും നിലക്കൊള്ളുന്നു. അരികിൽ
മരണപ്പെട്ട ഞാനും.

 

അഭിരമ്യ. എസ്
XII സയൻസ് .ബി ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത