10:33, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sovi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നാം അതിജീവിക്കും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിലിരിക്കുന്ന കൂട്ടുകാരെ
പുറത്തേക്കൊന്നെങ്ങോട്ടും പോയീടല്ലേ...
പോലീസുകാരുടെ അടിയും കിട്ടും
രണ്ട് വർഷത്തേക്കുള്ള തടവും കിട്ടും
അതു മാത്രമല്ലാ സ്നേഹിതരേ
കൊറോണയെന്നൊരീ മഹാമാരി
പേടിക്കേണം നാം എല്ലാവരും
നമ്മുടെ രാജ്യത്തെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം
ലോകത്തെ ഒന്നാകെ രക്ഷിക്കേണം....