ഡബ്ല്യുഒഎച്ച്എസ്എസ് പിണങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wohss 15017 (സംവാദം | സംഭാവനകൾ) (POEM)
കൊറോണ

 കൊറോണ
ഏതോ ഒരു തരം കൊലയാളി
                                       യായ്
മർത്ത്യൻ്റെ ജീവൻ കൊന്നൊ
                              ടുക്കാനായ്
ലോകത്താകമാനം ഇവനാണ്
                                         ഇന്ന്
ഇവനെ ഭയപ്പെടാത്തവർ ഇ
                                 ന്നാരുണ്ട്

നാം എല്ലാത്തിനേയും അതി
                                 ജീവിച്ചു
മഹാമാരി പോലെ വന്ന നിപ
                                       യും
മാരി പെയ്തിറങ്ങിയ പ്രളയ
                                        വും
എല്ലാം ... എല്ലാം ...

നാട് വിട്ടിറങ്ങേണ്ടി വന്നവരാ
                                        ണ്...
ഇന്ന് തൻ ഭവനത്തിൽ വസി
                                 ക്കുന്നത്
ഓർക്കുക നാം കരുതലോടെ
മനസ്സാൽ ഒന്നിക്കാം നമുക്ക്
എന്നാൽ ദേഹമായ് അകലാം

 

THANHA E V
8 C WOHSS PINANGODE
VYTHIRI ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത