ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി | color= 2 }} <center> <poem> അമ്മയാണ് എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

അമ്മയാണ് എന്റെ ഭൂമി
നന്മ നിറഞ്ഞൊരു ഭൂമി
കളം കളം ഒഴുകുന്ന പുഴകൾ
നിറഞ്ഞ് സുന്ദരമാണീ ഭൂമി
സൂര്യൻ മാനത്ത് ഉദിക്കുന്നു
പക്ഷികൾ പാറി പറക്കുന്നു
പാടത്ത് വിത്ത് വിതയ്ക്കുന്നു
പച്ച വിരിച്ചൊരു പുൽമേടുകളിൽ
പൈകിടാങ്ങൾ മേയുന്നു.
ആൽമരത്തിലെ ചില്ലകളിൽ
തത്തകൾ പാട്ടുപാടുന്നു.

വിസ്മയ ആർ എസ്
4 A ഗവ. മോഡൽ എച്ച് എസ്സ് എസ്സ് , പുന്നമൂട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത