22:27, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44081(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൃഷി ചെയ്യാൻ ഇടമില്ലാതെ
ഇനി എന്തുംചെയ്യും കൃഷിക്കാർ
വിവിധ സ്ഥാപനങ്ങൾ വിവിധ പാർപ്പിടങ്ങൾ
ഇനി എന്തുചെയ്യണം മനുഷ്യൻ
ഇനി എവിടെ നശിക്കാൻ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എവിടെ വളരാൻ ഈ ഭൂമിയിൽഉണ്ട്
ഇനി എന്തുചെയ്യാം നമ്മൾ
ഇനി എന്തുചെയ്യണം മനുഷ്യർ
എനിക്ക് ഇനി എന്തുജീവിതം ഈ ഭൂമിയിൽ
ഇനി എന്തുജീവിതം ഈ ഭൂമിയിൽ
നിരജ്ഞന. എസ്സ്
7 B കണ്ണശ മിഷൻ ഹൈസ്കൂൾ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത