എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/കൊറോണ വിപത്ത്

കൊറോണ വിപത്ത്

കൊറോണ വിപത്ത്

കൊറോണ നാട്ടിൽ പടർന്നീടും കാലം
 മനുഷ്യരെല്ലാരും വീട്ടിൽ തന്നെ
പഠിത്തവും റിവിഷനും പരീക്ഷയുമില്ല
കുട്ടികൾക്കെല്ലാർക്കും സമാധാനം
വട്ടം കൂടാനും പൊട്ടിച്ചിരിക്കാനും
വഴിയോരങ്ങളിൽ ആരുമില്ല
 ജങ്ക് ഫുഡ് ഉണ്ണുന്ന കൂട്ടുകാർക്കും
  പഴങ്കഞ്ഞി കിട്ടിയാലും സാരമില്ല

Muhammed Ashkar
7 A MMMUMUPS KARAKKAD
ERATTUPETTA ഉപജില്ല
KOTTAYAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത