ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
17:38, 10 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 2 }} <center> <poem> മക്കളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കളിക്കാൻ പോയിടല്ലേ
മക്കളെ നിങ്ങൾ കളിക്കാൻ
പോയിടല്ലേ മക്കളെ
കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

കൈകളിൽ സോപ്പിടു മക്കളെ
നിങ്ങൾ കൈകൾ സോപ്പിടു
ജാഗ്രത പാലിക്കു മക്കളെ
അല്ലേൽ കൊറോണ വന്നേക്കാം

മക്കളെ വീട്ടിലിരി
മക്കളെ വീട്ടിലിരി മക്കളെ
കൊറോണ നാട്ടിൽ വന്നിട്ടുണ്ട്

ഭയപ്പെടേണ്ട മക്കളെ
ജാഗ്രത മാത്രം മതി

ഭയം വേണ്ട
        ജാഗ്രത മതി

ബ്രേക്ക്‌ ദ ചെയിൻ

മുഹമ്മദ് ഫയാസ് ടി
6 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത