എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/അക്ഷരവൃക്ഷം/രചനയുടെ പേര്/ പ്രക‍ൃതിമാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36053 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രക‍ൃതിമാതാവ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രക‍ൃതിമാതാവ്

പെറ്റമ്മയല്ലേല‍ും പോറ്റമ്മയാണെന്റെ
പ്രക‍ൃതി എന്ന് സാഗരം
ജന്മജന്മാന്തര ബന്ധമാണ‍ുള്ളത് ഞാന‍ും പ്രക‍ൃതിയ‍ുമായി
സങ്കടാവസ്‍ഥയിൽ മ‍ുത്ത‍ുപൊഴിക്ക‍ുമ്പോൾ
അമ്മ വര‍ും തെന്നലായി
ആനന്ദാവസ്ഥയിൽ ത‍ുള്ളിച്ചാട‍ുമ്പോൾ
പ‍ുഷ്പസ‍ുഗന്ധമായി വന്നീട‍ുമമ്മ
 

വിഷ്‍ണ‍ുപ്രിയ. വി. വി
8 E NRPMHSS KAYAMKULAM
KAYAMKULAM ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത