13:27, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭരണം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭരണം
എങ്ങും മൂകത. എങ്ങും പരിഭ്രാന്തി
മൂടിക്കെട്ടിയ വായും മൂക്കും
അടച്ചുപൂട്ടി ജില്ലയും രാജ്യവും
ആർക്കും തിരക്കില്ല, ആരെയും തിരക്കേണ്ട
ഓഫീസിൽ പോകണ്ട, പണിയെടുക്കേണ്ട
ഒന്നിച്ചിരിക്കേണ്ട സൊറ പറയേണ്ട
ഹാ കോവിഡേ നിൻ ഭരണകാലം...........