ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/വൈറസ്

21:24, 8 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് | color= 4 }} <center> <poem> കൊറോണയെന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

കൊറോണയെന്നൊരു വൈറസ്
മതമെന്നൊരു വൈറസിനെയും
ജാതിയെന്നൊരു വൈറസിനെയും
മനുഷ്യ മനസിലെ വൈറസിനെയും
ഒന്നാക്കി ഒന്നാക്കി നന്നാക്കി
പ്രളയം കഴിഞ്ഞു കൊറോണ കഴിഞ്ഞു
ഇനിയെങ്കിലും നാം നന്നാവുമോ ?

മഞ്ജു കെ ആർ
7 ഗവ യു പി സ്കൂൾ വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത