ഉള്ളടക്കത്തിലേക്ക് പോവുക

ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍/അക്ഷരവൃക്ഷം/നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 6 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മ


കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് സവിശേഷമായ ഈ പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ 'സ്കൂൾ വിക്കി' യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. മലയാളത്തിൽ കഥ, കവിത, ലേഖനം എഴുതാം. സ്കൂൾവിക്കിയിലേക്ക് രചനകൾ നേരിട്ട് ചേർക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഇവിടെ നൽകാം. ഓരോ സൃഷ്ടിയും ഓരോ തവണയായി സമർപ്പിക്കണം. ( WhatsApp Number നിർബന്ധമല്ല. നമ്പർ ഉണ്ടെങ്കിൽ, പ്രസിദ്ധീകരിച്ചശേഷം വിവരമറിയിക്കും) സംശയമുണ്ടെങ്കിൽ അത് 7012037067 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക . സൗഹൃദപൂർവ്വം,

നമിക
2 ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർകോട്
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കാസർകോട് ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]