ജി.എച്ച്.എസ്.എസ്. ആലിപ്പറമ്പ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

== തുടി == 13-01-2010

==സംസഥാനസ്കൂള്‍ കലോല്‍സവത്തില്‍ സംസകൃതോല്‍സവത്തില്‍ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ സംഗീതഉണ്ണികൃഷ്ണനെ സ്കൂളിലെ അദ്ധ്യാപകരും 

വിദ്യാര്‍ത്ഥികളും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

   സംസകൃത ചമ്പു പ്രഭാഷണത്തിസാണ് സംഗീത ഒന്നാം സ്ഥാനം നേടിയത്.