സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:49, 13 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21001 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിനോദയാത്ര

പാഠ്യപദ്ധതിയിൽ മാനസികോല്ലാസത്തിനുള്ള സ്ഥാനം പരമപ്രധാനമാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ശാരീരിക ബൗദ്ധീക നിലവാരം മെച്ചപെടുത്തുവാനുതകുന്ന സാഹചര്യങ്ങൾ സ്വീകരീക്കുന്നതുപോലെ ഉല്ലാസയാത്രയ്ക്കുും ഞങ്ങളു‍ടെ വിദ്യാലയത്തിൽ പ്രാധാന്യം നൽകിവരുന്നു. വർഷംതോറും പഠനയാത്രയായും, വിനോദയാത്രയായും കേരളത്തിനകത്തും പുറത്തുമുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ ഇവിടുത്തെ വിദ്യാർത്ഥിനികൾക്ക് അവസരമൊരുക്കുന്നു.

മലപ്പുറത്തേക്ക് ഒരു യാത്ര
മലപ്പുറത്തേക്ക് ഒരു യാത്ര

മലപ്പുറത്തേക്ക് ഒരു യാത്ര മലപ്പുറത്തേക്ക് ഒരു യാത്ര മലപ്പുറത്തേക്ക് ഒരു യാത്ര