ജി.എൽ.പി.എസ് തരിശ്/അക്കാദമിക് മാസ്റ്റർ പ്ലാൻ .

19:13, 30 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48533 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാദമിക മാസ്റ്റർപ്ലാൻ സ്കൂളിൻെറ അക്കാദമിക് മാസ്റ്റർപ്ലാൻ ഭൂരിഭാഗവും നടന്നു കഴിഞ്ഞു..ഭൌതികമായ പ്ലാനുകൾകൂടി പൂർത്തിയാക്കേണ്ടതുണ്ട്.

വ്യക്തികത മാസ്റ്റർ പ്ലാൻ

ഓരോ കുട്ടിക്കും അഭിമാന രേഖ

ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..

അക്കാദമിക് മാസ്റ്റർ