ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
08:03, 6 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sivaram NSS HSS (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് കുണ്ടറ ഉപജില്ലയിലെ ഏറ്റവും നല്ല യൂണിറ്റ് ആയി തിരഞ്ഞെടുത്തത് ശിവറാം സ്കൂളിനെ ആണ്

കുണ്ടറ ഉപജില്ലയിലെ ഏറ്റവും മികച്ച കൈറ്റ് മാസ്റ്റർ ആയി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപകനെ ആണ്

ജില്ലയിലെ ക്രിക്കറ്റ് കിരീടം രണ്ടുപ്രാവശ്യം കരസ്ഥമാക്കിയത് ശിവറാം ആണ്

ഈ വർഷത്തെ സബ്ജില്ലാ ക്രിക്കറ്റ് സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും ചാമ്പ്യന്മാർ ശിവറാം ആണ്

രാജ്യപുരസ്കാർ ഈ വർഷവും 9 കുട്ടികൾ നേടുകയുണ്ടായി

കലാകായിക രംഗങ്ങളിലെല്ലാം തന്നെ ശിവറാം സബ്ജില്ലയിലെ മറ്റ് സ്കൂളുകളെ കാൾ ഏറെ മുന്നിലാണ്