ഉള്ളടക്കത്തിലേക്ക് പോവുക

സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 24 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41025 (സംവാദം | സംഭാവനകൾ)
സി വി കെ എം ഹയർ സെക്കന്ററി സ്കൂൾ ഈസ്റ്റ് കല്ലട
പ്രമാണം:Photo-IMAG0249.jpg
വിലാസം
കൊല്ലം

691502
,
കൊല്ലം ജില്ല
സ്ഥാപിതം17 - 05 - 1926
വിവരങ്ങൾ
ഫോൺ04742585191
ഇമെയിൽ41025kollam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലക്ഷ്മി.വി
പ്രധാന അദ്ധ്യാപകൻജോസ് ജോൺ
അവസാനം തിരുത്തിയത്
24-09-201941025


പ്രോജക്ടുകൾ




ചരിത്രം

1926മെയിൽ ഒരു ഇംഗ്ലീഷ് മിഡില് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ റ്റി ജി കുഞുപിള്ള ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ പ്രധാന അദ്ധ്യാപകൻ. 1ജി രമന് 1949-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനും മാനേജരും ആയിരുന്ന ശ്രീ കെ .ദയാനന്ദ ന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കെ രഘുവരന് ഇപ്പൊള് മാനേജര്

 ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായി വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യുപിക്കുംവെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ശ്രീ കെ രഘുവരന്  മാനേജരായി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നു. നിലവിൽ ഒരു വിദ്യാലയം മാത്രം ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു 
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മമാസ്ടറായി ഫിലിപോസ് മത്തായിയുംഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ആയി
ജയിംസ്  D യും  പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കെ .ദയാനന്ദന്,ശ്രീകുഞിരാമ കുറുപ്,ശ്രീഎബ്രഹം,ശ്രീ വിജയ രഘവന്,, ശ്രീസ്കറിയാ, ശ്രീസ്കറിയാ തരകന്ശ്രീമതി വിജയകുമാരി,കെ ശ്രീമതി ലളിതംബ, ,ശ്രീ കെ വിശ്വനാഥന്, ശ്രീമതി ഒാമന, ശ്രീമതി എലമ്മ കോശി, ശ്രീമതി കുഞുമോള്, ശ്രീഫിലിപോസ് മത്തായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സുരേഷ് ബാബു- ഒളിമ്ബൃന് താീീരം