എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/ലിറ്റിൽകൈറ്റ്സ്/2019-20 -ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വള്ളക്കടവ് സ്നേഹസദൻ സന്ദർശിക്കുകയും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുകയും ചെയ്യുന്നു.

മാതാപിതാക്കൾക്കായി ഒരുക്കിയ കമ്പ്യൂട്ടർ പരിശീലന ക്ലാസി‍ൽ നിന്ന്