ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/ലിറ്റിൽകൈറ്റ്സ്
നാല്പത് കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളെ മികച്ച ഐ റ്റി വിദഗ്ധരാക്കാൻ സഹായിക്കും. ഡിജിറ്റൽ മാഗസിൻ 2019 ലിറ്റൽ കൈറ്റ്സ് അംഗങ്ങൾക്ക് ഹെഡ്മാസ്റ്റർ സന്തോഷ് സർ ഐ ഡി കാർഡ് വിതരണം ചെയ്യന്നു.
31040-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31040 |
യൂണിറ്റ് നമ്പർ | LK/2018/31040 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
ഉപജില്ല | പാലാ |
ലീഡർ | Tarun Thomas Tom |
ഡെപ്യൂട്ടി ലീഡർ | Josin J Pemala |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sr. Shiny Sebastian |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Ancy Mathew |
അവസാനം തിരുത്തിയത് | |
04-09-2019 | Holycros |
ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിന്റെ പ്രകാശനം.
ലിറ്റൽ കൈറ്റ്സ് നടത്തിയ ഐ. സി. സി. വേൾഡ് കപ്പ് പ്രവചന മത്സരം.
ലിറ്റൽ കൈറ്റ്സ് നടത്തിയ ക്രിക്കറ്റ് വേൾഡ് കപ്പ് പ്രവചന മത്സരത്തിൽ സമ്മാനം നേടിയ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ സന്തോഷ് സർ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
ലിറ്റൽ കൈറ്റ്സ് തയാറാക്കിയ ഡിജിറ്റൽ പൂക്കളങ്ങൾ