ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. കരമന/വിദ്യാരംഗം‌-17

10:40, 4 സെപ്റ്റംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43076 (സംവാദം | സംഭാവനകൾ) ('2019-20 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2019-20 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പത്മകുമാർ.വി, വിമല.എസ് എന്നീ അധ്യാപകർ ചുമതലവഹിക്കുന്നു



2018-19അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 19-ന് വായനാദിനത്തിൽ നിർവഹിച്ചു.ക്ലാസ്സ്റും വായനാമൂല സജ്ജീകരണം,ഉപന്യാസരചന,കവിതാരചന,പുസ്തകാസ്വാദനക്കുറിപ്പ്,സാഹിത്യ ക്വിസ്,ചുമർപത്രനിർമ്മാണം,എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയമ്മ റ്റീച്ചർ രജനിറ്റീച്ചർ എന്നിവർ ചുമതല വഹിക്കുന്നു