എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 7 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mdcmshserumapramattom (സംവാദം | സംഭാവനകൾ)
എം.ഡി.സി.എം.എസ്സ്.എച്ച്.എസ്സ് എരുമാപ്രമറ്റം
വിലാസം
എരുമാപ്രമറ്റം

കോട്ടയം ജില്ല
സ്ഥാപിതം30 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-01-2010Mdcmshserumapramattom




പാലജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1949 പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി സ്കൂള്‍പ്രവര്‍ത്തനം നടക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. നല്ല ഒരു കമ്പ്യൂട്ടര്‍ ലാബുമുണ്ട്.. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച്യും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജെ.തോമസ്, റവ.എം.സി.ഈപ്പന്‍, എംജെ.കുര്യന്‍, സി.ജെ.ചെറിയാന്‍.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =='റൈറ്റ്.റവ.ഡോ.കെ.ജെ.ശാമുവല്‍.മുന്‍.സി.എസ്.ഐ.മോഡറേറ്റര്‍, റൈറ്റ്.റവ.ഡോ.കെ.ജി.ദാനിയേല്‍.സി.എസ്.ഐ.ഈസ്റ്റ് കേരള ബിഷപ്പ്, ശ്രീ.എം.എസ്.ജോസഫ്. ഐ.എ.എസ്. മുന്‍ സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍.ശ്രീ.കോരുള ജോസഫ്. വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍.കോട്ടയം.

വഴികാട്ടി

[[]]]]]]]]]] [[ചിത്രം:]] [[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:[[ചിത്രം:]]]]]]]]]]]]]]]]]]