ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്കൗട്ട്&ഗൈഡ്സ്-17

|ഗൈഡിംഗ് യൂണിറ്റ്|
|2015 ലാണ് ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പേരൂർക്കടയിൽ ഗൈഡിംഗ് യൂണിറ്റ് ആരംഭിച്ചത്.കുട്ടികളിൽ അച്ചടക്കം, സേവനമനോഭാവം,ദേശസ്നേഹം, സഹജീവി കാരുണ്യം എന്നിവ വളർത്തുകയും ഏതു പ്രതിസന്ധിയേയും നേരിടുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് ഗൈഡിംഗിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവർത്തന‍‍‌‌ങ്ങൾ, |