ഉള്ളടക്കത്തിലേക്ക് പോവുക

എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
             2019 അധ്യയന വർഷം മുതൽ ഞങ്ങളുടെ സ്കൂളിൽ  ഫിലിം ക്ലബ് തുടങ്ങി. യൂണിറ്റിൽ ഏകദേശം 30  കുട്ടികൾ പ്രവർത്തിക്കുന്നു. ലീഡർ ആയി അനന്ദു കൃഷ്ണൻ എ  ഉം,ഡെപ്യൂട്ടി ലീഡർ ആയി ശ്രീശാന്തും പ്രവർത്തിക്കുന്നു. ഓരോ ആഴ്ചയും കുട്ടികൾ ലീഡറിന്റെ സാന്നിധ്യത്തിൽ അവരവർ തയാറാക്കിയ സ്റ്റോറി ബോർഡ് അവതരിപ്പിക്കുന്നു .ഇവയെ വിലയിരുത്തി നിഗമനങ്ങൾ  ബുക്കിൽ കുറിക്കുകയും, മികച്ചവയെ ടെലി ഫിലിം ആക്കാനും തീരുമാനിച്ചു.