ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/മറ്റ്ക്ലബ്ബുകൾ-17

മൂക്കന്നൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ "ലഹരി വിരുദ്ധ ദിനം" വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികളുടെ പ്രസംഗ മത്സരം നടത്തി. സ്ക്കൂൾ ഭിത്തിയിൽ ഒരുക്കിയ ബിഗ് ക്യാൻവാസിന്റെ ഉദ്ഘാടനം ബഹു. എച്ച് .എം. ശ്രീ മനോജ് ശങ്കർ സർ നിർവഹിച്ചു. കുട്ടികളുടെ കാർട്ടൂൺ മത്സരം ബിഗ് ക്യാൻവാസിൽ നടത്തുകയുണ്ടായി. സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയോടുകൂടി ദിനാചരണത്തിന് സമാപനം കുറിച്ചു.

ലഹരിവിരുദ്ധ ദിനം
leftലഹരിവിരുദ്ധ ദിനം
ലഹരി വിരുദ്ധ ദിനം