എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ഗണിത ക്ലബ്ബ്-17

11:53, 29 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23008 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Chart making

2018 – 19 അധ്യായന വർഷത്തെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ 29 – 06 – 2019 ൽ ശ്രീമതി. ഡാനി ആന്റണി, ശ്രീമതി. മെർലിൻ പി.എ. എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ക്ലബിന്റെ നടത്തിപ്പിനായി പ്രസിഡന്റ് കുമാരി. ഏതൻ മരിയ, സെക്രട്ടറി കുമാരി. സാന്ദ്ര സലീഷ് എന്നിവരെയും തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിനായി ഇടയ്ക്കിടെ മീറ്റിങ്ങുകൾ കൂടൂകയും വിവിധയിനം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇതിന്റഎ ഫലമായി സ്കൂൾ തലത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു. മത്സരത്തിൽ സമ്മാനാർഹയായ ശ്വേത ബാബു (X C) തുടർന്ന് ഉപജില്ലാ തലത്തിലും മത്സരിച്ചു. ഇതു കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഗണിതമത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. നംമ്പർ ചാർട്ട്, പസ്സിൽ, ജ്യോമെട്രിക്കൽ ചാർട്ട്, അതർ ചാർട്ട്, പ്രോജക്ട് ഗെയിം, പ്യോർ കൺസ്ട്രക്ഷൻ അപ്പ്ലയിഡ് കൺസ്ട്രക്ഷൻ, നർക്കിംങ്ങ് മോടൽ സ്റ്റിൽ മോഡൽ എന്നീ വിവിധ മത്സരയിനങ്ങൾ നിന്നും 17 കുട്ടികൾ സമ്മാനർഹരായി. ഇതിൽ നിന്നും ആദ്യ സമ്മാനർഹരായ 11 കുട്ടികൾക്ക് ഉപജില്ലാ തലത്തിലും തുടർന്ന് 10 കുട്ടികൾ ജില്ലാതലത്തിലും മത്സരിക്കുകയുണ്ടായി. ഉപജില്ലാ തല മത്സരങ്ങളിൽ നമ്മുടെ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്തമാക്കി. ജില്ലാതലത്തിൽ കുമാരി.ചിത്രാഞ്ജലി സി.എസ്. (X C) എന്ന വിദ്യാർത്ഥിനി 2 - ാം സ്ഥാനം നേടുകയും തുടർന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി ഗ്രേയ് മാർക്കിന് അർഹയാവുകയും ചെയ്തു. സമ്മാനർഹരായ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുകയും സ്കൂൾ തലത്തിൽ മെഡലുകളഅ‍ നല്കി അനുമോദിക്കുകയും ചെയ്തു. ഇത്തരത്തിൽ ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടന്നു പോരുന്നു.


Chart making

രാമാനുജൻ പ്രെസന്റേഷനിൽ നമ്മുടെ സ്കൂളിലെ കുമാരി. ആൻസിയ ജാക്സൻ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു2018 – 19 അധ്യായന വർഷത്തെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ 29 – 06 – 2019 ൽ ശ്രീമതി. ഡാനി ആന്റണി, ശ്രീമതി. മെർലിൻ പി.എ. എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. ക്ലബിന്റെ നടത്തിപ്പിനായി പ്രസിഡന്റ് കുമാരി. ഏതൻ മരിയ, സെക്രട്ടറി കുമാരി. സാന്ദ്ര സലീഷ് എന്നിവരെയും തെരഞ്ഞെടുത്തു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കുന്നതിനായി ഇടയ്ക്കിടെ മീറ്റിങ്ങുകൾ കൂടൂകയും വിവിധയിനം പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇതിന്റഎ ഫലമായി സ്കൂൾ തലത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു. മത്സരത്തിൽ സമ്മാനാർഹയായ ശ്വേത ബാബു (X C) തുടർന്ന് ഉപജില്ലാ തലത്തിലും മത്സരിച്ചു. ഇതു കൂടാതെ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധയിനം ഗണിതമത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു. നംമ്പർ ചാർട്ട്, പസ്സിൽ, ജ്യോമെട്രിക്കൽ ചാർട്ട്, അതർ ചാർട്ട്, പ്രോജക്ട് ഗെയിം, പ്യോർ കൺസ്ട്രക്ഷൻ അപ്പ്ലയിഡ് കൺസ്ട്രക്ഷൻ, നർക്കിംങ്ങ് മോടൽ സ്റ്റിൽ മോഡൽ എന്നീ വിവിധ മത്സരയിനങ്ങൾ നിന്നും 17 കുട്ടികൾ സമ്മാനർഹരായി. ഇതിൽ നിന്നും ആദ്യ സമ്മാനർഹരായ 11 കുട്ടികൾക്ക് ഉപജില്ലാ തലത്തിലും തുടർന്ന് 10 കുട്ടികൾ ജില്ലാതലത്തിലും മത്സരിക്കുകയുണ്ടായി. ഉപജില്ലാ തല മത്സരങ്ങളിൽ നമ്മുടെ സ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം കരസ്തമാക്കി. ജില്ലാതലത്തിൽ കുമാരി.ചിത്രാഞ്ജലി സി.എസ്. (X C) എന്ന വിദ്യാർത്ഥിനി 2 - ാം സ്ഥാനം നേടുകയും തുടർന്ന് സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി ഗ്രേയ് മാർക്കിന് അർഹയാവുകയും ചെയ്തു. സമ്മാനർഹരായ എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകുകയും സ്കൂൾ തലത്തിൽ മെഡലുകളഅ‍ നല്കി അനുമോദിക്കുകയും ചെയ്തു. ഇത്തരത്തിൽ ക്ലബിന്റെ പ്രവർത്തനങ്ങൾ വളരെ ഊർജ്ജസ്വലമായി നടക്കുന്നു രാമാനുജൻ പ്രെസന്റേഷനിൽ നമ്മുടെ സ്കൂളിലെ കുമാരി. ആൻസിയ ജാക്സൻ പങ്കെടുക്കുകയും ഉപജില്ലാതലത്തിൽ എ ഗ്രേഡ് നേടുകയും ചെയ്തു.