ഉള്ളടക്കത്തിലേക്ക് പോവുക

ജി മുസ്ലിം എൽ പി ജി എസ് പുന്നപ്ര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
16:47, 22 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35209 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രയാൻ 2 വിക്ഷേപണം പ്രൈമറി വിഭാഗം കുട്ടികളെ ലൈവ് ആയി കാണിച്ചു ..കുട്ടികൾ ഏറെ അത്ഭുതത്തോടെ ദൃശ്യം വീക്ഷിച്ചു .അദ്യാപകരെല്ലാം കുട്ടികൾക്കൊപ്പം ദൃശ്യം തത്സമയം വീക്ഷിച്ചു .സുഹൈൽ സർ കുട്ടികൾക്കു ചന്ദ്രയാൻ 2 വിൻറെ വിവരണം അവതരിപ്പിച്ചു