ഉള്ളടക്കത്തിലേക്ക് പോവുക

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Activities/ടോയ് ലറ്റ് ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 19 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26056sdpybhs (സംവാദം | സംഭാവനകൾ) ('എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ജോൺഫെർണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ജോൺഫെർണാണ്ടസ് എ എൽ എ അനുവദിച്ചു നൽകിയ തുക ഉപയോഗിച്ച് നിർമ്മിച്ച് നൽകിയ ടോയ് ലറ്റിന്റെ ഉദ്ഘാടനം ജൂലൈ പത്തൊമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പതരമണിക്ക് അദ്ദേഹം തന്നെ നിർവ്വഹിക്കുകയുണ്ടായി.സ്കൂൾ മാനേജർ സി പി കിഷോർ,കൗൺസിലർ സി ജി പ്രതാപൻ ,ഹെഡ്മിസ്ട്രസ്സ് ശ്രീദേവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജോൺഫെർണാണ്ടസ് എം എൽ എ ഉദ്ഘാടനം നിർവ്വഹിക്കുന്നു
കുട്ടികളെ അഭിസംബോധന ചെയ്യുന്ന ജോൺഫെർണാണ്ടസ് എം എൽ എ
പുതിയ ടോയ് ലറ്റ്
മാധ്യമങ്ങളോട് സംസാരിക്കുന്ന ജോൺഫെർണാണ്ടസ്
ശിലാഫലകം
പുതിയ ടോയ് ലറ്റ്