• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
  • Schoolwiki സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
Schoolwiki
കേരള സ്കൂൾ കലോത്സവം 2026 float ഹരിതവിദ്യാലയം 4.0
LK Award 2025 · ഹെൽപ്ഡെസ്ക്ക് · പരിശീലനം · മാതൃകാപേജ്
സഹായം ·
ಪ್ರವೇಶಿಸಿರಿ · ಸಹಾಯ
உள்ளேற· உதவி

സി.എ.എച്ച്.എസ്സ്. ആയക്കാട്/ലിറ്റിൽകൈറ്റ്സ്

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • മൂലരൂപം കാണുക
< സി.എ.എച്ച്.എസ്സ്. ആയക്കാട്
08:25, 13 ജൂലൈ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cahsayakkad (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലിറ്റിൽ കൈറ്റ്സ്

'LK UNIT REGISTRATION ID : LK/2018/21003'

ലിറ്റിൽ കൈറ്റ്സ് ഹൈ-ടെക് വിദ്യാലയങ്ങളുടെസുഗമമായ നടത്തിപ്പിന് കേരള സർക്കാർആവിഷ്ക്കരിച്ച നവീന സംരംഭം "ലിറ്റിൽ കൈറ്റ്സ്".വിവര സാങ്കേതിക വിദ്യയുടെ വിസ്മയ ചിറകിലേറി അറിവിന്റെ അനന്തവിഹായസ്സിലേക്കു പറക്കുവാൻ ഞങ്ങൾ വരവായി കൈറ്റ്സ്,ലിറ്റിൽ കൈറ്റ്സ്.അതിവേഗം ബഹുദൂരം സാങ്കേതികവിദ്യയുടെ വർണ്ണച്ചിറകിലേറി ഉയരങ്ങളിലേക്കു പറക്കുവാൻ കേരള ഇൻഫ്രാസ്ട്രക്ചർ & ടെക്നോളജി ഫോർ എഡ്യുക്കേഷൻ എന്ന കൈറ്റസ്.വിദ്യാലയത്തിന്റെ നാഡീസ്പന്ദനമായി പ്രവർത്തിച്ച് വരുന്നു.ഉന്നത സാങ്കേതിക വിദ്യ വിനിമയം ചെയ്യുന്ന ക്ലാസ്സ് മുറികളിലും, കമ്പ്യൂട്ടർ ലാബിലുമെന്നല്ല, വിദ്യാലയത്തിന്റെ ബഹുവിധസംരംഭങ്ങളെ ചലനാത്മകമാക്കുവാൻ, ലോകത്തെ അറിയിക്കുവാൻ, വർണ്ണവിസ്മയങ്ങളുടെ കാണാകാഴ്ചയുമായ് ലിറ്റിൽ കൈറ്റ്സ് എന്ന നവീനസംരംഭം സമാരംഭം കുറിച്ചിരിക്കുന്നു.

21003-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്21003
യൂണിറ്റ് നമ്പർLK/2018/21003
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ലീഡർഅഗ്നി ആഷിക്. പി
ഡെപ്യൂട്ടി ലീഡർശ്രീനിധി. യു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജിഷ. കെ. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജയകൃഷ്ണൻ
അവസാനം തിരുത്തിയത്
13-07-2019Cahsayakkad
ലിറ്റിൽ കൈറ്റ്സ് (2017 - 19)

ലിറ്റിൽ കൈറ്റ്സ് (2018 - 20)

ലിറ്റിൽ കൈറ്റ്സ് (2019 - 21)

"https://schoolwiki.in/index.php?title=സി.എ.എച്ച്.എസ്സ്._ആയക്കാട്/ലിറ്റിൽകൈറ്റ്സ്&oldid=638298" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഈ താളിന്റെ തിരുത്തൽ നാൾവഴി കാണുക.

Languages

    ഈ താൾ മറ്റ് ഭാഷകളിൽ ലഭ്യമല്ല

    Schoolwiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 08:25, 13 ജൂലൈ 2019.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളത്.

      Reading Problems? Click here

    • ഈ താൾ 1,242 തവണ സന്ദർശിക്കപ്പെട്ടിട്ടുണ്ട്.
    • സ്വകാര്യതാനയം
    • Schoolwiki സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • ഡെസ്ക്ടോപ്പ്