ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കൽപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 11 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15201 (സംവാദം | സംഭാവനകൾ) ('മുഴുവൻ കുട്ടികളും അംഗങ്ങളായി വിദ്യാരംഗം കലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുഴുവൻ കുട്ടികളും അംഗങ്ങളായി വിദ്യാരംഗം കലാ സാഹിത്യവേദി പ്രവർത്തിക്കുന്നു. കൺവീനർ ഗായത്രി കോർഡിനേറ്റർ ബിന്ദു തോമസ്‌.കുഞ്ഞനുഭവങ്ങൾ മധുരതരമായി എഴുതുന്ന തേൻതുള്ളി പ്രധാന പ്രവർത്തനമാണ്.ഒന്നാം ക്ലാസ് മുതൽ കുട്ടികൾ ഡയറി ശീലമാക്കുന്നു.ക്ലാസ്സിലും പ്രഭാത പ്രക്ഷേപണ പരിപാടിയിലും അവതരിപ്പിക്കുന്നു.കുട്ടികളിലെ സാഹിത്യാഭിരുചി വളർത്തുന്നതിനു കളമൊരുക്കുന്നു.